Question:

2023 ഫെബ്രുവരിയിൽ മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് ക്യാംപസിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന് നൽകിയിരിക്കുന്നു പേരെന്താണ് ?

Aതനിമ

Bഒരുമ

Cപടവ്

Dഹരിത

Answer:

C. പടവ്


Related Questions:

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിൻ്റെ ചെയർപേഴ്സൺ ?

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 65 കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ് . ഏത് പേരിലാണ് ഇത് വിപണനം ചെയ്യുന്നത് ?

1986 -ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ആവശ്യ വസ്തുവായ കുപ്പിവെള്ളത്തിന്റെ വില എത്ര രൂപയാക്കിയാണ് കേരള സർക്കാർ വിജ്ഞാപനം ഇറക്കിയത് ?

താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?