App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് നൽകിയ പേരെന്ത് ?

Aസ്റ്റാച്യു ഓഫ് യൂണിറ്റി

Bസ്റ്റാച്യു ഓഫ് ഇക്വിറ്റി

Cസ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്

Dസ്റ്റാച്യു ഓഫ് ഇക്വാലിറ്റി

Answer:

C. സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്

Read Explanation:

• സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ് സ്ഥിതി ചെയ്യുന്നത് - വിജയവാഡ (ആന്ധ്രാ പ്രദേശ്) • പ്രതിമയുടെ ഉയരം - 125 അടി


Related Questions:

ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?

ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?

2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി

ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം ഏതാണ് ?

2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?