Question:

ജീവകം D2 അറിയപ്പെടുന്ന പേര്?

Aകോൾകാൽസിഫെറോൾ

Bഎർഗോകാൽസിഫെറോൾ

Cതയാമിൻ

Dഫിലോക്കിനോൻ

Answer:

B. എർഗോകാൽസിഫെറോൾ

Explanation:

ജീവകം ഡി 

  • ശാസ്ത്രീയ നാമം - കാൽസിഫെറോൾ 
  • സ്റ്റിറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം 
  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം 
  • ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം 
  • ജീവകം ഡി 2 അറിയപ്പെടുന്ന പേര് - എർഗോകാൽസിഫെറോൾ 
  • ജീവകം ഡി ആയി മാറുന്ന കൊഴുപ്പ് - എർഗോസ്റ്റിറോൾ 
  • ജീവകം ഡി പ്രധാനമായും ലഭിക്കുന്ന ഭക്ഷ്യവസ്തു - പാലുൽപ്പന്നങ്ങൾ 
  • ജീവകം ഡി ധാരാളമായി കാണപ്പെടുന്ന വസ്തു - മത്സ്യ എണ്ണ 
  • ജീവകം ഡി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം - കണ ( റിക്കറ്റ്സ് )

Related Questions:

തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ഏത് ?

നമ്മുടെ ശരീരത്തിൽ മുറിവു പറ്റിയാൽ രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന വൈറ്റമിൻ ഏതാണ്?

എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം ?

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?

അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം ഏത് ?