App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?

Aഗംഗ

Bജലാശ്വ

Cനീരാക്ഷി

Dസാഗർധ്വനി

Answer:

C. നീരാക്ഷി

Read Explanation:

• നീരാക്ഷി നിർമ്മിച്ചത് - ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ്, ഏറോ സ്പേസ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്


Related Questions:

2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?

യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിന് വേണ്ടി അടുത്തിടെ ഇന്ത്യ തദ്ദേശീയമായി ഒരു ഓൺബോർഡ് ഓക്‌സിജൻ ജനറേറ്റിങ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു. ഈ സംവിധാനം നിർമ്മിച്ചത് ഏത് സ്ഥാപനമാണ് ?

ദേശീയ പ്രതിരോധ ദിനം എന്നാണ് ?

2021-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ?

ആഭ്യന്തര കലാപം നടക്കുന്ന ഹെയ്തിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തന പദ്ധതിക്ക് നൽകിയ പേര് ?