Question:
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രാചീന സംസ്കൃത നാടക വേദിയുടെ പേര് ?
Aകൂടിയാട്ടം
Bപാഠകം
Cരൂപക
Dപ്രഹസന
Answer:
A. കൂടിയാട്ടം
Explanation:
ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം.
കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്ന് വിശേഷിപ്പിക്കാറുണ്ട്
പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.
ഇത് പരമ്പരാഗതമായി കൂത്തമ്പലങ്ങൾ എന്നറിയപ്പെടുന്ന ക്ഷേത്ര നാടകശാലകളിൽ അവതരിപ്പിക്കപ്പെടുന്നു.