App Logo

No.1 PSC Learning App

1M+ Downloads

2023 ൽ ഇന്ത്യയുടെ ഈസ്റ്റേൺ എയർ കമാൻഡ് നടത്തിയ വാർഷിക സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

Aപൂർവി ആകാശ്

Bയുദ്ധ അഭ്യാസ്

Cത്രിശുൽ

Dരൺ വിജയ്

Answer:

A. പൂർവി ആകാശ്

Read Explanation:

• ഈസ്റ്റേൺ എയർ കമാൻഡ് ആസ്ഥാനം - ഷില്ലോങ് (മേഘാലയ) • ഈസ്റ്റേൺ എയർ കമാൻഡ് സ്ഥാപിതമായ വർഷം - 1958


Related Questions:

ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആളില്ലാ പ്രതിരോധ ജലാന്തർവാഹനം (ഹൈ എൻഡ്യുറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ) നിർമ്മിച്ചത് ആര് ?

അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?

2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?

മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച അസാമാന്യ ധൈര്യത്തിന് ധീരതക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ഓഫീസർ ആരാണ് ?

പൊതുമേഖലയിൽ ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് വരുന്നത് ?