Question:

നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഗർഭായശയമുഖ അർബുദം പ്രാരംഭ ദിശയിൽ നിർണയിക്കുന്നതിന് സെന്റർഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) വികസിപ്പിച്ച ഓട്ടോമാറ്റിക് ഹൈ സ്പീഡ് മെഷീന്റെ പേരെന്താണ് ?

Aഡീപ്പ്ബെറി സ്കാൻ

Bസെർവിസ്കാൻ

Cഡീപ്പ് സ്കാൻ

Dനാക് സ്കാൻ

Answer:

B. സെർവിസ്കാൻ

Explanation:

  • നിർമിതബുദ്ധിയുടെ സഹായത്തോടെ സ്വയം പ്രവർത്തിക്കുന്ന സെർവിസ്‌കാൻ ഉപകരണം വികസിപ്പിച്ചത്  സെന്റർഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) ആണ്
  • ഇതുപയോഗിച്ച് ദിവസം 200-നുമുകളിൽ ഗർഭായശയമുഖ അർബുദനിർണയം നടത്താം.
  • പുതിയ സാങ്കേതിവിദ്യക്ക്‌ കൂടുതൽ പരിശോധന വേണ്ട സൈറ്റോളജിസ്റ്റുകളുടെ ആവശ്യമില്ലെന്നും സിഡാക്ക് അവകാശപ്പെടുന്നു.

Related Questions:

ഇന്ത്യയിൽ ആദ്യമായി മെഥനോളിൽ പ്രവർത്തിക്കുന്ന ബസ് MD 15 സർവ്വീസ് ആരംഭിക്കുന്ന നഗരം ഏതാണ് ?

2024 ജനുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ആയി നിയമിതനായത് ആര് ?

കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?