Question:

കുട്ടികളെയും മുതിർന്നവരെയും ഇൻറ്റർനെറ്റ്, മൊബൈൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്കുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?

Aഡിജിറ്റൽ ഡിറ്റോക്സ് ക്ലിനിക്ക്

Bസൈബർ കെയർ സെൻഡർ

Cഇ-മോചൻ ക്ലിനിക്ക്

Dഇ സേഫ് ക്ലിനിക്ക്

Answer:

C. ഇ-മോചൻ ക്ലിനിക്ക്

Explanation:

• ക്ലിനിക്ക് ആദ്യമായി ആരംഭിച്ചത് - കോഴിക്കോട് ജില്ലാ മാനസിക ആരോഗ്യ കേന്ദ്രം


Related Questions:

സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?

ഹരിത ട്രൈബ്യൂണൽ വിധി പ്രകാരം പുതിയ ക്വാറികൾക്ക് ലൈസൻസ് കിട്ടാൻ വേണ്ട കുറഞ്ഞ ദൂരപരിധി ?

കേരള സർക്കാരിൻ്റെ കുടിയേറ്റ സ്മാരകം നിലവിൽ വരുന്നത് എവിടെ?

പോക്സോ കേസുകളിൽ പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് വിധി പ്രസ്താവന നടത്തിയ കോടതി ഏത് ?

ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?