Question:
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
Aസീറോഫ്താല്‍മിയ
Bചെങ്കണ്ണ്
Cതിമിരം
Dഗ്ലോക്കോമ
Answer:
A. സീറോഫ്താല്‍മിയ
Explanation:
- സീറോഫ്താൽമിയ - കണ്ണിലെ കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായി തീരുന്ന അവസ്ഥ
- കണ്ണുനീരില്ലാതെ കണ്ണ് വരളുന്ന അവസ്ഥ - സീറോഫ്താൽമിയ
- കണ്ണിലെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന കാഴ്ച വൈകല്യം - വെള്ളെഴുത്ത്
- നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം - ഗ്ലോക്കോമ