Question:

2023 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏത് ?

Aഹമൂൺ

Bതേജ്

Cടൗട്ടെ

Dയാസ്

Answer:

A. ഹമൂൺ

Explanation:

• 2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് - തേജ്


Related Questions:

Itai Itai affects which part of the human body?

ഓസോൺ തകർച്ചയിൽ ഏത് മൂലകം കാറ്റലിസ്റ് ആയി പ്രവർത്തിക്കുന്നു?

ഓസോൺ പാളിയെ ബാധിക്കുന്ന രാസവസ്തു ഏത്?

The first commitment of kyoto protocol ended in?

Ozone layer was discovered in?