App Logo

No.1 PSC Learning App

1M+ Downloads

2023 മേയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ പിറവിയെടുത്ത ചുഴലിക്കാറ്റ് ?

Aആശാനി

Bമോക്ക

Cയാസ്

Dക്യാർ

Answer:

B. മോക്ക

Read Explanation:

ഇന്ത്യൻ സമുദ്രത്തിൽ രൂപപ്പെട്ട അതി തീവ്ര ചുഴലിക്കാറ്റായ മോക്ക,2000നു ശേഷമുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ് ഹാവായ്‌ ജോയിന്റ്‌ ടൈഫൂൺ വാണിങ്‌ സെന്റർ വിലയിരുത്തി. തീവ്രതയോടെ തോത് വിലയിരുത്തില്‍ അതിതീവ്രമായ അഞ്ചാം വിഭാ​ഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 270 കിലോമീറ്ററിനു മുകളിൽ വേഗത്തിലാണ്‌ സൂപ്പർ സൈക്ലോൺ തീരം തൊട്ടത്. കടൽ താപനില 31–-32 ഡിഗ്രി സെൽഷ്യസ്‌ ആയതാണ്‌ കാറ്റിന് തീവ്രത കൂടാൻ കാരണമായത്‌.


Related Questions:

ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത്

"ഫൈലിൻ ചുഴലിക്കാറ്റ്' ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം :

വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?

ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?

കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?