Question:

1977 ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ നിയമമന്ത്രി ആയിരുന്ന പ്രശസ്ത അഭിഭാഷകൻ 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aശാന്തി ഭൂഷൺ

Bനിതീഷ് ചന്ദ്ര ലാഹാരി

Cരാമചന്ദ്ര ഭണ്ഡാരെ

Dടി രംഗാചാരി

Answer:

A. ശാന്തി ഭൂഷൺ

Explanation:

  • 1977 ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ നിയമമന്ത്രിയും സുപ്രീം കോടതി അഭിഭാഷകനുമായിരുന്നു  ശാന്തി ഭൂഷൺ
  • 1974 ൽ  അലഹബാദ് ഹൈക്കോടതിയിൽ സോഷ്യലിസ്റ്റ് നേതാവ് രാജ് നരേനെ പ്രതിനിധീകരിച്ചു കേസ് വാദിച്ചത് ഇദ്ദേഹമാണ്  
  • ഇതിനെ തുടർന്നുണ്ടായ വിധി ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിലേക്കും, 1975 ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിലേക്കും നയിച്ചു.

Related Questions:

Which state / UT has recently formed an Oxygen audit committee?

2024 നവംബറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് നൽകിയ പേരെന്ത് ?

2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?