Question:

എം.ടി.യുടെ 'പള്ളിവാളും കാൽചിലമ്പും' എന്ന കൃതി ആധാരമാക്കി നിർമ്മിച്ച സിനിമ?

Aനിർമ്മാല്യം

Bപള്ളിവാളും കാൽ ചിലമ്പും

Cദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ

Dബാലരാമ ഭാരതം

Answer:

A. നിർമ്മാല്യം


Related Questions:

The first movie in Malayalam, "Vigathakumaran' was released in;

മലയാള സിനിമയുടെ പിതാവ്

ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ സംവിധായകൻ

2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലഭിച്ച ചിത്രം ?

ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ?