Question:
മൃഗങ്ങൾക്കായി ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ കോവിഡ് വാക്സിൻ ?
Aഅനോഷീൽഡ്
Bകോവാക്സ്
Cഅനോകോവാക്സ്
Dകോവാക്സീൻ
Answer:
C. അനോകോവാക്സ്
Explanation:
ലോകത്തില്‍ മൃഗങ്ങള്‍ക്കായുള്ള ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി രാജ്യം - റഷ്യ (പേര്: കാര്‍ണിവക്-കോവ്)