Question:
രാജസ്ഥാനിലെ ജയ്‌സാൽമറിൽ ആരംഭിച്ച ഇന്ത്യൻ ആർമിയുടെയും ഈജിപ്ഷ്യൻ ആർമിയുടെയും ആദ്യ സംയുക്ത സൈനികാഭ്യാസത്തിന്റെ പേരെന്താണ് ?
Aസംപ്രിതി - 1
Bമിത്ര ശക്തി
Cസൈക്ലോൺ 1
Dകുരുക്ഷേത്ര
Answer:
C. സൈക്ലോൺ 1
Explanation:
- രാജസ്ഥാനിലെ ജയ്‌സാൽമറിൽ ആരംഭിച്ച ഇന്ത്യൻ ആർമിയുടെയും ഈജിപ്ഷ്യൻ ആർമിയുടെയും ആദ്യ സംയുക്ത സൈനികാഭ്യാസം - സൈക്ലോൺ 1
- ഇന്ത്യയിൽ ആദ്യമായി ആരോഗ്യ അവകാശ നിയമം പാസാക്കുന്ന സംസ്ഥാനം - രാജസ്ഥാൻ
- ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുങ്കനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
- മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണൽ 4000 കോടി പിഴയിട്ട സംസ്ഥാനം - ബീഹാർ