കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാരയാനം ?Aആദിത്യBഅദ്വൈതCജലഭDസൂര്യാംശുAnswer: D. സൂര്യാംശുRead Explanation:ശ്രീലങ്കയിലെ സൊലാസ് മറൈന്‍ ലങ്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പല്‍നിര്‍മാണ സ്ഥാപനമാണ് ബോട്ട് നിർമിച്ചത്.Open explanation in App