Question:

കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേരെന്താണ് ?

Aആദിത്യ

Bസൂര്യ

Cസൂര്യാംശു

Dഹിരണ്യ

Answer:

C. സൂര്യാംശു

Explanation:

  • കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേര് -സൂര്യാംശു
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം
  • ഇന്ത്യയിൽ ആദ്യമായി മാൻ ഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്ന സംസ്ഥാനം - കേരളം
  • 2023 മാർച്ചിൽ ചൂടിന്റെ തീവ്രത വിലയിരുത്തി ആദ്യമായി താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ച സംസ്ഥാനം - കേരളം ഇന്ത്യയിൽ ആദ്യമായി ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന ജീനോ ഡാറ്റ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം - കേരളം

Related Questions:

2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസം

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിൽ എത്ര പുതിയ ഇനം പക്ഷികളെയാണ് കണ്ടെത്തിയത് ?

അടുത്തിടെ ഇടുക്കി ജില്ലയിൽ നിന്ന് കണ്ടെത്തിയ മിർട്ടേസിയ കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടി ?

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?

2022 ലെ 68-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?