Question:

ഇന്ത്യയിൽ ആദ്യമായി സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തമിഴ്‌നാട് വനം വകുപ്പ് രൂപീകരിച്ച സേന ഏത് പേരിൽ അറിയപ്പെടുന്നു ?

Aമറൈൻ ഗാർഡിയൻസ്

Bമറൈൻ എലൈറ്റ് ഫോഴ്‌സ്

Cമറൈൻ സെക്യൂരിറ്റി ഫോഴ്‌സ്

Dമറൈൻ ഷാഡോ ഫോഴ്‌സ്

Answer:

B. മറൈൻ എലൈറ്റ് ഫോഴ്‌സ്

Explanation:

• മാന്നാർ, പാക് ഉൾക്കടലുകളിലെ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും സമുദ്ര ജീവികളെ വേട്ടയാടുന്നതും കടത്തുന്നതും തടയാൻ വേണ്ടിയാണ് സേനയെ വിന്യസിച്ചത് • സേനയെ വിന്യസിച്ചിരിക്കുന്ന പ്രദേശം - രാമനാഥപുരം


Related Questions:

പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) ആന്ധ്രാപ്രദേശ് 

ii) ഗോവ

iii) കർണാടകം

ചോഗ്യാൽ ഭരിച്ചിരുന്ന പ്രദേശം?

ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?

ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?

ശുദ്ധമായ കുടിവെള്ളം നൽകുന്നതിനായി 'Water ATM Policy' പദ്ധതി നടപ്പാക്കിയ സംസ്ഥാനം ?