മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?Aകുരുവിക്കൊരു കൂട്Bസ്നേഹക്കൂട്CആലിലDഎൻറെ കൂട്Answer: B. സ്നേഹക്കൂട്Read Explanation: അഗതികളും തെരുവോരങ്ങളിൽ കഴിയുന്നവരുമായ സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള സംവിധാനം ഉറപ്പുവരുത്തുന്ന പദ്ധതി - എൻറെ കൂട് പദ്ധതി മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതി - സ്നേഹക്കൂട് Open explanation in App