Question:

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ചലന വൈകല്യം ഉള്ളവർക്ക് ആയുള്ള ഹൈടെക് വീൽചെയർ പദ്ധതി ഏത്?

Aമിഠായി

Bമൃതസഞ്ജീവനി

Cശുഭയാത്ര

Dവയോ മധുരം

Answer:

C. ശുഭയാത്ര

Explanation:

മൃതസഞ്ജീവനി ബ്രാൻഡ് അംബാസിഡർ -മോഹൻലാൽ സുകൃതം അംബാസഡർ -മമ്മൂട്ടി


Related Questions:

എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?

കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?

വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?

ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?

കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?