Question:
വൃക്കകളുടെ മുകൾ ഭാഗത്ത് കാണപ്പെടുന്ന അധിവൃക്ക ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണിൻ്റെ പേരെന്ത് ?
Aഅഡ്രിനാലിൻ
Bഎറിത്രോപോയറ്റിൻ
Cഓക്സിടോസിൻ
Dആൾഡോസ്റ്റിറോൺ
Answer:
A. അഡ്രിനാലിൻ
Explanation:
- വൃക്കകളുടെ മുകൾ ഭാഗത്ത് കാണപ്പെടുന്ന അധിവൃക്ക ഗ്രന്ഥിയുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോണാണു് അഡ്രിനാലിൻ.
- 'എപ്പിനെഫ്രിൻ' എന്ന പേരിലും ഇതറിയപ്പെടുന്നു.
- ഏത് അടിയന്തരാവസ്ഥയേയും നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണാണ് അഡ്രിനാലിന്‍.
- അതിനാലിത് 'അടിയന്തര ഹോര്‍മോണ്‍' എന്നും ഫ്ലൈറ്റ് ഓർ ഫൈറ്റ് ഹോർമോൺ എന്നും അറിയപ്പെടുന്നു.