Question:

2022-ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പദ്ധതി?

Aഗഗൻയാൻ

Bചന്ദ്രയാൻ

Cമംഗൽയാൻ

Dഏരിയൻ

Answer:

A. ഗഗൻയാൻ

Explanation:

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് രൂപവൽക്കരിച്ച ഏജൻസി- ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ


Related Questions:

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?

ഐ.എസ്.ആർ.ഒ. യുടെ 100-മത്തെ ഉപഗ്രഹം ?

സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?

ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?