2024 ജനുവരിയിൽ നടത്തിയ ഇന്ത്യ - സൗദി അറേബ്യാ സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?Aസൽജ്ഹന്തിBഡെസർട്ട് വാരിയർCസദാ തൻസീഖ്Dഡെസർട്ട് സൈക്ലോൺAnswer: C. സദാ തൻസീഖ്Read Explanation:• സദാ തൻസീഖ് സൈനിക അഭ്യാസത്തിന് വേദിയാകുന്നത് - മഹാജൻ (രാജസ്ഥാൻ) • ഇന്ത്യൻ കരസേനയും സൗദി അറേബ്യൻ കരസേനയും ചേർന്നാണ് സൈനിക അഭ്യാസം നടത്തുന്നത്Open explanation in App