Question:

കേരള വനം വകുപ്പ് നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?

Aമയിൽപ്പീലി

Bപൊലി

Cആരണ്യം

Dനിറവ്

Answer:

A. മയിൽപ്പീലി

Explanation:

• ചലച്ചിത്രമേളയുടെ വേദി - തിരുവനന്തപുരം • ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം - മാലി (പശ്ചിമഘട്ടത്തിലെ വംശനാശം നേരിടുന്ന പന്നിമൂക്കൻ തവളകളുടെ കഥ പറയുന്ന ചിത്രം)


Related Questions:

പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?

കേരള സർക്കാർ നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവമായ "മയിൽ‌പീലി" ക്ക് വേദിയായത് എവിടെ ?

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?

2021- ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം ഏതാണ് ?

2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?