Question:
2023 ഒക്ടോബറിൽ ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്നുള്ള ഇസ്രായേലിൻറെ സൈനിക നടപടി അറിയപ്പെടുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?
Aഓപ്പറേഷൻ അയൺ സ്വാഡ്സ്
Bഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്‌ജ്
Cഓപ്പറേഷൻ അയൺ ലോ
Dഓപ്പറേഷൻ വോൾ ഗാർഡിയൻ
Answer:
A. ഓപ്പറേഷൻ അയൺ സ്വാഡ്സ്
Explanation:
• യുദ്ധത്തിൽ ഹമാസിൻറെ സൈനിക നടപടി - ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ് • ഇസ്രായേലിൻറെ രഹസ്യാന്വേഷണ ഏജൻസി - മൊസാദ്