Question:

പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരിൽ അറിയപ്പെടുന്നു ?

ASC & ST (പ്രിവെൻഷൻ ഓഫ് അട്രോസിറ്റിസ്) ആക്ട് 1989

Bഹ്യൂമൺ ലൈഫ് പ്രോട്ടക്ഷൻ ആക്ട് 1989

Cക്രൈംസ് പ്രിവെൻഷൻ ആക്ട് 1960

Dപ്രീവെൻഷൻ ഓഫ് പ്രൊട്ടക്ഷൻ ആക്ട് 1955

Answer:

A. SC & ST (പ്രിവെൻഷൻ ഓഫ് അട്രോസിറ്റിസ്) ആക്ട് 1989

Explanation:

  • പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും പട്ടികജാതിക്കാർക്കെതിരെ അക്രമവും പീഡനവും നടത്തുന്നവരെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും ഇന്ത്യയിൽ നടപ്പിലാക്കിയ നിയമമാണ് അതിക്രമങ്ങൾ തടയൽ നിയമം.

Related Questions:

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് "സേവന നികുതി " എന്ന പുതിയ വിഷയം യൂണിയൻ ലിസ്റ്റിൽ ചേർത്തത് ?

മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ് ?

ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?

The Ninety-Ninth amendment of Indian Constitution is related with