അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?
Aലക്ഷ്യ
Bസൊരാവർ
Cഅസ്ത്ര
Dവരുണ
Answer:
B. സൊരാവർ
Read Explanation:
• നിർമ്മാതാക്കൾ - DRDO യും ലാർസൻ ആൻഡ് ടുബ്രോ (L&T) സംയുക്തമായി
• യുദ്ധടാങ്കിൻ്റെ ഭാരം - 25 ടൺ
• 19-ാം നൂറ്റാണ്ടിലെ ദോഗ്ര രജപുത്ര ഭരണാധികാരി ഗുലാബ് സിംഗിൻ്റെ സൈനിക ജനറൽ ആയിരുന്ന "സൊരാവർ സിംഗിൻ്റെ" പേരാണ് ടാങ്കിന് നൽകിയത്