Question:

തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവർക്കായി പണികഴിപ്പിച്ച സ്മാരകത്തിന്റെ പേരെന്ത്?

Aആസാദ് മൈതാന്‍

Bഹുസൈനി വാല

Cഅമരജ്യോതി

Dഷഹീദ് സ്മാരകം

Answer:

C. അമരജ്യോതി

Explanation:

. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവാണ് അമരജ്യോതി അനാച്ഛാദനം ചെയ്തത്.


Related Questions:

മഹാത്മാഗാന്ധിയുടെ സമാധി സ്ഥലം?

ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് ?

ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധിസ്ഥലം?

ആറ് കോടി വർഷം പഴക്കമുള്ള ബസാൾട്ട് സ്തംഭം 2021ൽ ഏത് സംസ്ഥാനത്ത് നിന്നാണ് കണ്ടെത്തിയത് ?

The tomb of Akbar is in :