Question:

മൊറാർജി ദേശായിയുടെ സമാധിസ്ഥലം ഏത് പേരിലറിയപ്പെടുന്നു ?

Aനാരായൺഘട്ട്

Bഅഭയ്ഘട്ട്

Cകിസാൻഘട്ട്

Dവിജയ്ഘട്ട്

Answer:

B. അഭയ്ഘട്ട്

Explanation:

അന്ത്യവിശ്രമ സ്ഥലങ്ങൾ 

  • മൊറാർജി ദേശായി - അഭയ്ഘട്ട് 
  • രാജീവ് ഗാന്ധി - വീർഭൂമി 
  • ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ 
  • ഗാന്ധിജി - രാജ്ഘട്ട് 
  • ലാൽബഹദൂർ ശാസ്ത്രി - വിജയ്ഘട്ട് 
  • അംബേദ്കർ - ചൈത്യ ഭൂമി 
  • നെഹ്റു -ശാന്തിവനം 



Related Questions:

ദക്ഷിണേന്ത്യകാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?

' മേരി ഇക്യാവൻ കവിതായേൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കവിതാസമാഹാരമാണ് ?

ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണ് ?