Question:
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?
Aറിഫൈനിംഗ്
Bപാസ്ചുറൈസേഷൻ
Cഅനീലിംഗ്
Dവാൻആർക്കൽ പ്രവർത്തനം
Answer:
B. പാസ്ചുറൈസേഷൻ
Explanation:
- പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതി - പാസ്ചുറൈസേഷൻ
- പാലിനെ ശുദ്ധീകരിക്കുന്നതിനായി 72 ഡിഗ്രി സെൽഷ്യസിൽ, 15 സെക്കന്റ് ചൂടാക്കുന്ന പ്രക്രിയ - പാസ്ചുറൈസേഷൻ
- പാസ്ചുറൈസേഷൻ കണ്ടെത്തിയത് - ലൂയി പാസ്ചർ