Question:
കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?
Aവീണ ജോർജ്
Bഎം.ബി. രാജേഷ്
Cആന്റണി രാജു
Dസജി ചെറിയാൻ
Answer:
D. സജി ചെറിയാൻ
Explanation:
- സജി ചെറിയാൻ ചുമതല വഹിക്കുന്ന വകുപ്പുകൾ
- ഫിഷറീസ്
- ഹാർബർ എഞ്ചിനീയറിംഗ്
- ഫിഷറീസ് സർവ്വകലാശാല
- യുവജന കാര്യം
- സാംസ്കാരികം
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
- കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്