Question:

ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ ആയുർവേദ ഡോക്ടറുമാരുടെ സഹായത്തോടെ നിർദ്ദേശിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ?

Aസക്ഷം ആപ്പ്

Bശൈലി ആപ്പ്

Cപ്രകൃതി പരിക്ഷൺ ആപ്പ്

Dശൈലി നിരീക്ഷൺ ആപ്പ്

Answer:

C. പ്രകൃതി പരിക്ഷൺ ആപ്പ്

Explanation:

• ആയുർവേദ ഡോക്ടർമാർ മുഖേന ജനങ്ങളുടെ ശരീരപ്രകൃതി തിരിച്ചറിയാനും ഈ ആപ്പ് ഉപയോഗപ്പെടുത്തുന്നു • രോഗങ്ങൾ മനസിലാക്കി യോജ്യമായ ഭക്ഷണ, ജീവിത രീതികൾ പരിശീലിക്കാനും ഈ ആപ്പ് സഹായകമാകും • ആപ്പ് പുറത്തിറക്കിയത് - നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ


Related Questions:

2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ എഴുതിയ ഗ്രന്ഥം താഴെ പറയുന്നതിൽ ഏതാണ് ?

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ

സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ്ഗ നേതാവുമായ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ച വർഷം ?

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത് ആരാണ് ?