App Logo

No.1 PSC Learning App

1M+ Downloads

കോവിഡ് കാരണം കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നാവികസേന നടത്തുന്ന ഓപ്പറേഷൻ ?

Aഓപ്പറേഷൻ കരുണ

Bഓപ്പറേഷൻ സഹ്യ

Cഓപ്പറേഷൻ സമുദ്രസേതു

Dഓപ്പറേഷൻ കോവിഡ്

Answer:

C. ഓപ്പറേഷൻ സമുദ്രസേതു

Read Explanation:


Related Questions:

2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ മൾട്ടി പർപ്പസ് വെസലായ (MPV) "INS ഉത്കർഷ്" നിർമ്മിച്ചത് ?

2023-ൽ നീറ്റിലിറക്കിയ നീലഗിരി ക്ലാസ് യുദ്ധക്കപ്പലായ "മഹേന്ദ്രഗിരി" നിർമ്മിച്ച കപ്പൽ നിർമ്മാണശാല ഏത് ?

മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?

ഇന്ത്യൻ സൈന്യവും വിവിധ ദുരന്ത നിവാരണ ഏജൻസികളും തമ്മിലുള്ള ദുരന്തമുഖത്തെ ഏകോപനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന Humanitarian Assistance and Disaster Relief (HADR) പരിപാടിയായ "സംയുക്ത വിമോചനം-2024" ന് വേദിയായ സംസ്ഥാനം ?

2024 മാർച്ചിൽ ഉദ്‌ഘാടനം ചെയ്ത ഇന്ത്യൻ നാവികസേനയുടെ പുതിയ ആസ്ഥാന മന്ദിരം ഏത് പേരിൽ അറിയപ്പെടുന്നു ?