Question:

ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ?

Aഥൽ സേന ഭവൻ

Bനാഷണല്‍ ഡിഫന്‍സ് ഭവൻ

Cനിർവാചൻ സദൻ

Dമാനവ് അധികാർ ഭവൻ

Answer:

A. ഥൽ സേന ഭവൻ


Related Questions:

ഇന്ത്യയുടെ മിസൈൽ പദ്ധതിയുടെ തലപ്പത്ത് എത്തിയ ആദ്യ മലയാളി വനിത ?

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?

2024 ഏപ്രിലിൽ ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായ വ്യക്തി ആര് ?

2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?

ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?