2024 മാർച്ചിൽ ഉദ്‌ഘാടനം ചെയ്ത ഇന്ത്യൻ നാവികസേനയുടെ പുതിയ ആസ്ഥാന മന്ദിരം ഏത് പേരിൽ അറിയപ്പെടുന്നു ?Aഐ എൻ എസ് ഗരുഡBജൽരക്ഷാ ഭവൻCനൗസേന ഭവൻDസമുദ്ര ശക്തി ഭവൻAnswer: C. നൗസേന ഭവൻRead Explanation:• നൗസേന ഭവൻ സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി • ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്തത് - രാജ്‌നാഥ് സിങ് (കേന്ദ്ര പ്രതിരോധ മന്ത്രി)Open explanation in App