App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യ ലക്ഷദ്വീപിൽ സ്ഥാപിക്കുന്ന പുതിയ നാവികതാവളം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഐ എൻ എസ് ജടായു

Bഐ എൻ എസ് ബിത്ര

Cഐ എൻ എസ് ഗരുഡ

Dഐ എൻ എസ് മയൂര

Answer:

A. ഐ എൻ എസ് ജടായു

Read Explanation:

• ഐ എൻ എസ് ജടായു നിലവിൽ വരുന്ന ലക്ഷദ്വീപിലെ ദ്വീപ് - മിനിക്കോയി • ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലായിട്ടാണ് നാവിക താവളം നിലവിൽ വരുന്നത്


Related Questions:

സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?

2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?

2023 ജനുവരിയിൽ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ മുന്നറിയിപ്പായി ഇന്ത്യ - ചൈന അതിർത്തിയിൽ വ്യോമസേന സംഘടിപ്പിക്കുന്ന അഭ്യാസം ഏതാണ് ?

ഇന്ത്യ ഏത് രാജ്യവുമായി ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "ധർമ്മ ഗാർഡിയൻ" ?