Question:
അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?
Aവയനാടൻ തീക്കറുപ്പൻ
Bചോരവാലൻ തുമ്പി
Cകരിമ്പൻ പരുന്തൻ
Dഅഗസ്ത്യമല മുളവാലൻ
Answer:
D. അഗസ്ത്യമല മുളവാലൻ
Explanation:
• അഗസ്ത്യമലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാലും മുളംതണ്ടുപോലെ ഉദരം ഉള്ളതിനാലുമാണ് ഈ പേര് നൽകിയത്. • തുമ്പിയെ കണ്ടെത്തിയത് - ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ