Question:

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?

Aഓപ്പറേഷൻ ഹണ്ട്

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ സിനർജി

Dഇവയൊന്നുമല്ല

Answer:

C. ഓപ്പറേഷൻ സിനർജി


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ?

2011ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്കെത്ര ?

മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?

ഇന്ത്യൻ പോലീസ് സർവീസിന്‍റെ ആപ്ത വാക്യം എന്ത് ?

Which is the largest shipyard in India?