Question:

കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

Aകൃഷി ദീപം

Bകാർഷിക നേത്ര

Cവെളിച്ചം

Dതെളിമ

Answer:

C. വെളിച്ചം

Explanation:

• കൃഷി വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ സുതാര്യവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി


Related Questions:

ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

കേരളം മുഴുവന്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീ മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഏത് ?

ഏത് തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്താണ് കൃഷി വകുപ്പ് ആരംഭിച്ചത് ?

കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?