എണ്ണ-പ്രകൃതിവാതക നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
Aമിഷൻ അന്വേഷൺ
Bമിഷൻ ഭൂമാപ്പ്
Cമിഷൻ ഫോർവേഡ്
Dമിഷൻ ജിയോ സെർച്ച്
Answer:
A. മിഷൻ അന്വേഷൺ
Read Explanation:
• എണ്ണ-പ്രകൃതിവാതക നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി നടത്തുന്ന ജിയോളജിക്കൽ സർവ്വേയാണിത്
• ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
• സർവ്വേ നടത്തുന്നത് - കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം