App Logo

No.1 PSC Learning App

1M+ Downloads

കേരള ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും വ്യാജ സൗന്ദര്യ വർധക വസ്തുക്കൾക്കായി 2023 ഫെബ്രുവരിയിൽ നടത്തിയ മിന്നൽ പരിശോധന ?

Aഓപ്പറേഷൻ ട്രേസ്

Bഓപ്പറേഷൻ കണ്മഷി

Cഓപ്പറേഷൻ വെണ്മ

Dഓപ്പറേഷൻ സൗന്ദര്യ

Answer:

D. ഓപ്പറേഷൻ സൗന്ദര്യ

Read Explanation:


Related Questions:

undefined

രക്തദാനത്തിനായി വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ഏത്?

കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നത് ?

റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി :