Question:

അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും സാമ്പ്രാണിക്കൊടിയിലെ കണ്ടൽക്കാടുകൾ സന്ദർശിക്കുന്നതിനും കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ഒരുക്കി ബോട്ട് സർവിസുകൾ വിപുലപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്ന ടൂറിസം ബോട്ടിന്റെ പേരെന്താണ് ?

Aസീ അഷ്ടമുടി

Bവ്യൂ ബോട്ട്

Cജലഭ

Dവ്യൂ അഷ്ടമുടി

Answer:

A. സീ അഷ്ടമുടി

Explanation:

  • അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും സാമ്പ്രാണിക്കൊടിയിലെ കണ്ടൽക്കാടുകൾ സന്ദർശിക്കുന്നതിനും കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ഒരുക്കി ബോട്ട് സർവിസുകൾ വിപുലപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്ന ടൂറിസം ബോട്ടിന്റെ പേര് - സീ അഷ്ടമുടി
  • ഗംഗാനദി വികസനത്തിന് സമാനമായ കേന്ദ്ര സർക്കാറിന്റെ ജലാഭിവൃദ്ധി പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നദി - പെരിയാർ 
  • ലോകാരോഗ്യ സംഘടന വയോജന സൌഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ നഗരം - കൊച്ചി 
  • ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ കണ്ടെയ്നർ ഫീഡർ കപ്പൽ നിർമ്മിക്കുന്നത് - കൊച്ചിൻ ഷിപ് യാർഡ് 
  • കേൾവിശക്തിയുടെ പ്രാഥമിക പരിശോധന നടത്തുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ മൊബൈൽ ആപ്ലിക്കേഷൻ - hear WHO

Related Questions:

കേന്ദ്ര സർക്കാർ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന 2024 വർഷത്തെ പുരസ്കാരത്തിൽ മികച്ച റെസ്പോൺസബിൾ ടൂറിസം വില്ലേജിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ വില്ലേജ് ഏതാണ് ?

എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?

വിനോദസഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത് ?

കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക "വാട്ട്സ്ആപ്പ് ചാറ്റ്" ഏത് പേരിൽ അറിയപ്പെടുന്നു ?

2023 ലെ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്‌കാരം ലഭിച്ച കാന്തല്ലൂർ പഞ്ചായത്തിൻറെ ബ്രാൻഡ് അംബാസിഡർ ആയ വ്യക്തി ആര് ?