Question:

മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് എഴുതുക ?

Aതിദള വാൽവ്

Bദ്വിദള വാൽവ്

Cഅർദ്ധചന്ദ്രാകാരാ വാൽവ്

Dഇവയൊന്നുമല്ല

Answer:

B. ദ്വിദള വാൽവ്


Related Questions:

ഹൃദയത്തെ ആവരണം ചെയ്‌തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?

ഹൃദയം പൂർണമായി വികസിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം ഏത് പേരിൽ അറിയപ്പെടുന്നു ?

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം -?

ഡിവൈസ് ക്ലോഷർ എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഹൃദയമിടിപ്പിന്റെ അളവ് അല്ലെങ്കിൽ ഹൃദയം മിനിറ്റിൽ എത്ര തവണ സ്പന്ദിക്കുന്നു എന്നത്?