Question:

2023 ജനുവരിയിൽ ദൃശ്യമായ സൗരകളങ്കത്തിന്റെ പേരെന്താണ് ?

AAR 3190

BCSC 3190

CNOAA 12

DAG 782

Answer:

A. AR 3190

Explanation:

  • സൂര്യൻ്റെ ഫോട്ടോസ്ഫിയറിലുണ്ടാകുന്ന താൽക്കാലിക പ്രതിഭാസങ്ങളാണ് സൗരകളങ്കങ്ങൾ,
  • ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഇരുണ്ട പാടുകളായി ഇവ കാണപ്പെടുന്നു.
  • തീവ്രമായ കാന്തിക പ്രവർത്തനം മൂലമാണ് അവ ഉണ്ടാകുന്നത്, 

Related Questions:

ഭൂമിയിൽ 60 കിലോഗ്രാം ഭാരം ഉള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭപ്പെടുന്ന ഭാരമെത്ര?

സൗരയൂഥത്തിലെ "ഗ്രീൻ പ്ലാനറ്റ് ഏതാണ്?

Which of the following is known as rolling planet or lying planet?

The planet closest to the sun is:

Which planet is known as red planet?