Question:

അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെ പിടികൂടാൻ വേണ്ടി കേരളത്തിൽ വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓപ്പറേഷൻ ഓവർലോഡ്

Bഓപ്പറേഷൻ ട്രെയിലർ

Cഓപ്പറേഷൻ ഫോക്കസ്

Dഓപ്പറേഷൻ ഹെവിവെയ്റ്റ്

Answer:

A. ഓപ്പറേഷൻ ഓവർലോഡ്

Explanation:

• പരിശോധന നടത്തിയത് - കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ്


Related Questions:

കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ മിന്നൽ പരിശോധന ഏത് ?

2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?

കൈത്തറി സംഘങ്ങളുടെയും, നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ?

രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?

2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?