Question:

കേരള കാർഷിക സർവ്വകലാശാലയുടെ പോസ്റ്റ് ഹാർവെസ്റ്റ് വിഭാഗം പുറത്തിറക്കുന്ന വൈനിൻറെ പേര് എന്ത് ?

Aനിള

Bസുല

Cവൈൻ കേരള

Dദിന്തോരി

Answer:

A. നിള

Explanation:

• സംസ്ഥാനത്തെ ആദ്യത്തെ എക്‌സൈസ് വകുപ്പിൻറെ വൈൻ ഉൽപാദക ലൈസെൻസ് ലഭിച്ചത് - കേരള കാർഷിക സർവ്വകലാശാല പോസ്റ്റ് ഹാർവെസ്റ്റ് വിഭാഗം


Related Questions:

പൊക്കാളി കൃഷി രീതി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

2023ലെ ലോക കോഫി സമ്മേളനത്തിൽ വച്ച് ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കാപ്പി ഏത് ?

"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?

കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?

ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?