Question:
2023 ജനുവരി 13 - ന് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും യാത്ര ആരംഭിച്ച് ബംഗ്ലാദേശിലൂടെ ആസാമിലെ ദിബ്രുഗഡിൽ എത്തുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദിജല സർവീസ് നടത്തുന്ന കപ്പലിന്റെ പേരെന്താണ് ?
Aമഹാബാഹു
BMV വൃന്ദ
Cപരംഹംസ
Dഗംഗ വിലാസ്
Answer:
D. ഗംഗ വിലാസ്
Explanation:
• 2023 ജനുവരി 13 ന് വാരണാസിയിൽ നിന്നും കപ്പലിന്റെ ആദ്യ യാത്ര ആരംഭിക്കും • ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ബംഗ്ലാദേശിലൂടെ തുടർന്ന് ആസാമിലെ ദിബ്രുഗഡിലാണ് അവസാനിക്കുന്നത് • യാത്രയിൽ ഏകദേശം 4000 കിലോമീറ്റർ 50 ദിവസം കൊണ്ട് പിന്നിടും • സ്വകാര്യ കമ്പനിയായ അന്തര ലക്ഷ്വറി ക്രൂയ്‌സെഴ്സും ജെ എം ബക്‌സി ക്രൂയ്‌സെഴ്സും ഉൾനാടൻ ജലപാത അതോറിറ്റിയുടെ സഹകരിച്ചാണ് സർവ്വീസ് നടത്തുന്നത്