Question:

ഇന്ത്യയുടെ ദേശീയ നൃത്ത രൂപം ?

Aകഥക്

Bകുച്ചിപ്പുടി

Cഭരതനാട്യം

Dമോഹിനിയാട്ടം

Answer:

C. ഭരതനാട്യം

Explanation:

ഭരതനാട്യം

  • ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസ്സിക്കൽ നൃത്തരൂപം

  • ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നാണ് ഭരതനാട്യം എന്ന നൃത്തരൂപം ഉത്ഭവിച്ചത്.

  • ക്ലാസ്സിക്കല്‍ പദവി ലഭിച്ച തമിഴ്നാട്ടിലെ നൃത്തരൂപം

  • ഭരതനാട്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭരതമുനിയുടെ നാട്യശാസ്ത്രം ഉൾപ്പെടെയുള്ള പല പുരാതന ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്

  • 'സാദിർ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരു നൽകിയ വ്യക്തി - രുഗ്മിണിദേവി അരുണ്ഡേൽ

  • ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം

  • അഭിനയ ദര്‍പ്പണം ഭരതനാട്യത്തിന്റെ അടിസ്ഥാനഗ്രന്ഥമാണ്‌


Related Questions:

സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ച ബംഗാളിലെ പരമ്പരാഗത നാടക രൂപം ?

കഥകളിനടനം എന്നറിയപ്പെട്ടിരുന്ന നൃത്തരൂപത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?

undefined

സംഗീത രൂപത്തിലുള്ള വേദം ഏതാണ് ?

മധുബാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?