Question:

National STI Observatory സ്ഥാപിക്കാൻ നിർദ്ദേശിച്ച ദേശീയ നയമേത് ?

Aസയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി(STIP), 2013

Bസയൻസ് & ടെക്നോളജി ഇന്നോവേഷൻ പോളിസി(STIP), 2020

Cസയൻസ് & ടെക്നോളജി പോളിസി(STP), 2003

DSTIP-2013 ഉം STIP-2020 ഉം

Answer:

B. സയൻസ് & ടെക്നോളജി ഇന്നോവേഷൻ പോളിസി(STIP), 2020

Explanation:

  • National STI Observatory സ്ഥാപിക്കാൻ നിർദ്ദേശിച്ച ദേശീയ നയം - സയൻസ് & ടെക്നോളജി ഇന്നോവേഷൻ പോളിസി(STIP), 2020
  • ലക്ഷ്യം - സയൻസ് ,ടെക്നോളജി ,ഇന്നൊവേഷൻ എന്നിവയ്ക്കായി ഒരു പുതിയ കാഴ്ചപ്പാടും തന്ത്രവും കൊണ്ടുവരിക 
  • ഇത് ഇന്ത്യയുടെ അഞ്ചാമത്തെ STIP ആണ് 
  • ഗവൺമെന്റും അംഗീകൃത ബോഡികളും പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള നാല് ട്രാക്കുകളുള്ള ഒരു പങ്കാളിത്ത മാതൃകയ്ക്ക് രൂപം നൽകിയിട്ടുണ്ട് 
  • ട്രാക്ക് 1 - വിപുലമായ പബ്ലിക്ക് ,വിദഗ്ധ കൺസൾട്ടേഷൻ 
  • ട്രാക്ക് 2 - തീമാറ്റിക് ഗ്രൂപ്പ് കൺസൾട്ടേഷൻ 
  • ട്രാക്ക് 3 - മന്ത്രാലയങ്ങളും സംസ്ഥാന കൺസൾട്ടേഷനും 
  • ട്രാക്ക് 4 - അപെക്സ് ലെവൽ മൾട്ടി സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷൻ 

Related Questions:

ഇന്ത്യൻ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ലഭിച്ച ആദ്യ വനിത?

മൂത്രത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയാണ് ബെനഡിക്‌ട് ടെസ്റ്റ് നടത്തുന്നത് ?

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?

ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആകുന്ന ഉപകരണം ഏത് ?

ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?