ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത്?Aഹോക്കിBകബഡിCക്രിക്കറ്റ്Dഅമ്പെയ്ത്ത്Answer: B. കബഡിRead Explanation:ദേശീയ കായിക വിനോദങ്ങൾ അമേരിക്ക :ബേസ് ബോള്‍ ഇന്ത്യ : ഹോക്കി ചൈന: ഡബിൾ ടെന്നീസ് ശ്രീലങ്ക : വോളിബോൾ റഷ്യ: ചെസ്സ് ബ്രസീൽ : ഫുട്ബോൾ ഇറാൻ : ഗുസ്തി Open explanation in App